Saturday, April 20, 2024 12:52 PM
Yesnews Logo
Home Wild life

രാജസ്ഥാനിലെ രത്തൻ ബോർ ദേശീയോദ്യാനത്തിൽ നിന്നുള്ള ഒരു മൃഗ കാഴ്ച

News Desk . Jan 24, 2020
Wild life

രാജസ്ഥാനിലെ രത്തൻ ബോർ ദേശീയോദ്യാനത്തിൽ ഒരു കരടി രണ്ടു കടുവകളെ തുരത്തി ഓടിയ്ക്കുന്നതാണ്  അപൂർവ ദൃശ്യം . സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യം പ്രമുഖർ പലരും വയ്ക്കുന്നുണ്ട്. സ്ലോത് ബെയർ എന്നറിയപ്പെടുന്ന തേൻ കരടി യാണ് താരം . ആൾ വെജിറ്റേറിയനാണ് .  

Write a comment
News Category