Thursday, April 25, 2024 11:19 PM
Yesnews Logo
Home Health

കൊടിഞ്ഞിക്ക് ചികിൽസ

News Desk . Jan 25, 2020
migraine
Health

രാവിലെ സൂര്യനുദിക്കുമ്പോൾ തലവേദന തുടങ്ങുകയും ക്രമേണ അത് വർദ്ധിച്ച് വർദ്ധിച്ച് വെയിലിന്റെ ശക്തി കുറയുന്നതിനനുസരിച്ച് വേദന ശമിക്കുകയും ചെയ്യുന്ന രോഗാമാണ് സൂര്യകുത്ത്, കൊടിഞ്ഞി, സൂര്യാ വർത്തം എന്നീ വിഭിന്ന പേരുകളിൽ അറിയപ്പെടുന്ന മൈഗ്രേൻ. തലയുടെ ഏതെങ്കിലും ഒരു  ഭാഗങ്ങളിലായിട്ടാണ് പൊതുവേ മൈഗ്രെൻ കാണപ്പെടുന്നത്. അതികഠിനമായ വേദന, ഛർദ്ദി, പ്രകാശത്തെ നോക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് മൈഗ്രേൻ വന്നാൽ പൊതുവേ അനുഭവപ്പെടാറ്.

പൂവാൻ കുറുന്തൽ പിഴിഞ്ഞ് സൂര്യനുദിക്കുന്നതിന് മുമ്പ് ശിരസിൽ തേക്കുയാണ് പണ്ടുമുതലേ മൈഗ്രേന് ചെയ്തു വരുന്ന ഒര് ചികിൽസ .ഇത് ഒരാഴ്ചയോളം തുടരാം. ആദിവസങ്ങളിൽ തല നനക്കാതിരിക്കുന്നതാണ് നല്ലത്. ക്ഷീരബല തൈലമോ, അണു തൈലമോ ഡോക്ടറുടെ നിർദ്ദേശപ്രകാരം നസ്യം ചെയ്യുന്നതും നല്ലതാണ്. യോഗശാസ്ത്രത്തിൽ ബസ്ത്രിക പ്രാണായാമം പോലുള്ള ഉപാധികളും മൈഗ്രേനായി പറയുന്നുണ്ട്. 

Write a comment
News Category