Thursday, April 25, 2024 03:34 PM
Yesnews Logo
Home Food

ബേക്കറികളിലും ഫുഡ്ഡ് കോർട്ടുകളിലും ലഭിക്കുന്ന ഫ്രഞ്ച് ഫ്രൈസ് നമുക്ക് വീട്ടിലും ഉണ്ടാക്കാം

News Desk . Jan 28, 2020
franch-fries
Food

ചേരുവകൾ

 

ഉരുളക്കിഴങ്ങ്                      1 കിലോ

കുരുമുളക് പൊടി             1 ടീസ്പൂൺ

ഉപ്പ്                                           ആവശ്യത്തിന് 

എണ്ണ.                                       ആവശ്യത്തിന്

 

ഉണ്ടാക്കുന്ന വിധം

 

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷം കഴുകിയെടുക്കുക.ഇതിനെ നീളത്തിലുള്ള കഷ്ണങ്ങളാക്കി ഉപ്പുവെള്ളത്തിൽ ഇടുക .ഇത് വെള്ളത്തോടെ മൂന്ന് മിനിട്ടോളം വേവിക്കണം. ശേഷം വെള്ളം പൂർണ്ണമായും വാർന്നു പോകുന്നതിനായി ഒരു തുണിയുടെ മുകളിൽ വക്കുക. തുടർന്ന് കുറച്ച് സമയം ഇത് വെയിലത്ത് വെക്കണം. ഇനിയത് എണ്ണയിൽ വറുത്തു കോരാം. കഷ്ണങ്ങളിൽ കുരുമുളക് പൊടി വിതറുക. അടിപൊളി ഫ്രഞ്ച് ഫ്രൈസ് റഡി.

Write a comment
News Category