ഐഎഫ്എസ് ഓഫീസര്‍ സുശാന്ത് നന്ദ ട്വീറ്റ് ചെയ്ത ഈ വീഡിയോയില്‍ ഒരു കീരി മൂര്‍ഖന്‍ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന്അ ത്ഭുതകരമായി രക്ഷപ്പെടുന്ന സാഹസിക രംഗമാണ് കാണുന്നത്. ഒഡിഷയില്‍ ജോലിചെയ്യുന്ന നന്ദയുടെ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ തന്നെ വൈറല്‍ ആയിരിയ്ക്കയാണ് .