Sunday, August 01, 2021 03:20 AM
Yesnews Logo
Home News

കൊല്ലത്ത് വസ്ത്രവ്യാപാരശാലയില്‍ തീപ്പിടുത്തം 

News Desk . Nov 28, 2019
fire_in_karubagappalyy
News


കൊല്ലം കരുനാഗപ്പള്ളിയില്‍ തീപിടുത്തം.കരുനാഗപ്പള്ളി തുപ്പാശേരില്‍ വസ്ത്രവ്യാപാരശാലയ്ക്കാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. കൊല്ലം, കായംകുളം, ചവറ, ശാസ്താകോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Write a comment
News Category