Thursday, April 25, 2024 09:28 PM
Yesnews Logo
Home Wild life

മലയണ്ണാൻ .മരം കയറ്റം പഠിപ്പിയ്ക്കുമ്പോൾ .......

News Desk . Feb 19, 2020
Wild life

വെസ്റേൺ ഘട്ടിലെ ഒരു മനോഹര ജീവിയാണ് മലയണ്ണാൻ. കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്തവിധം കൗതുകം ജനിപ്പിയ്ക്കുന്ന രൂപ ഭാവങ്ങൾ .

ഒരു  മലയണ്ണാൻ തന്റെ കുഞ്ഞിനെ മരം കയറ്റം പഠിപ്പിയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
 ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നിന്നുള്ള അപൂർവ്വമായ കാഴ്ച പകർത്തിയത് ഒരു ഫോറസ്റ്റുദ്യോഗസ്ഥനാണ് . ചാലക്കുടി ന്യൂസ് ടി വി എന്ന പ്രാദേശിക ചാനലാണ് ഇത് പുറത്തു  വിട്ടിരിക്കുന്നത്. വീഡിയോ ക്രെഡിറ്റ് ചാനൽ  നൽകിയിരിക്കുന്നത് രതീഷ് ആർ നായർക്കാണ് .  എന്തായാലും ഇത് പകർത്തിയെടുക്കണമെങ്കിൽ നല്ല ക്ഷമയും താല്പര്യവും വേണമെന്നുറപ്പാണ് .

 

Write a comment
News Category