പ്രകൃതിയുടെ ഈണത്തിനൊത്തു സ്വയം മറന്നു നൃത്തം ചയ്യുകയാണ് കാടിനുള്ളില്‍ ഈ കരടി. നല്ല താളബോധം.അപാരമായ ഭാവാഭിനയം.