Thursday, March 28, 2024 07:14 PM
Yesnews Logo
Home District

പുത്തന്‍പള്ളിയില്‍ 'വിത്തിടല്‍ ' പദ്ധതിക്ക് തുടക്കമായി

News Desk . Mar 12, 2020
vithidal-in-puthenpalli
District

ജനകീയ പങ്കാളിത്തത്തോടെ സിപിഐഎം പുത്തന്‍പള്ളി ബ്രാഞ്ചിന്റെ കീഴില്‍ യുവ കര്‍ഷകകൂട്ടായ്മയുടെ 'വിത്തിടല്‍ ' പദ്ധതിക്ക് തുടക്കമായി. സിപിഐഎം ഏരിയ സെക്രെട്ടറി  പികെചന്ദ്രശേഖരന്‍  ഉദ്ഘടനം ചെയ്തു. അസീം കളറാട്ടു  അധ്യക്ഷനായിരുന്നു.ബ്രാഞ്ച് സെക്രെട്ടറി സലീഷ് സ്വാഗതം പറഞ്ഞു. സിപിഐഎം ഏരിയ കമ്മിറ്റി മെമ്പര്‍ സതീഷ്മാസ്റ്റര്‍, ലോക്കല്‍ സെക്രെട്ടറി നൗഷാദ് കരുകടപ്പാടത്തു, കര്‍ഷക സംഘം സെക്രെട്ടറി ഷായി അയ്യാരില്‍, ജില്ലപഞ്ചായത് മെമ്പര്‍ നൗഷാദ് കൈതവളപ്പില്‍, പഞ്ചായത്തു പ്രസിഡന്റ് പ്രസാദിനി മോഹനന്‍, വൈസ് പ്രസിഡന്റ് സിദ്ധു, സ്റ്റാന്‍ഡിങ് ചെയര്‍മാന്‍മാരായ അനില്‍ കുമാര്‍, അംബിക ശിവപ്രിയന്‍, വാര്‍ഡ് മെമ്പര്‍മാരായ വില്‍സി ബൈജു, ജ്യോതി സുനില്‍, കെഎസ്ടിഎ ജില്ലാ ട്രെഷറര്‍ നസീര്‍ മാഷ്, സജിത്ത് മാഷ്, കൃഷി ഓഫീസര്‍ വിദ്യഗോപിനാഥ്, കര്‍ഷക മിത്ര പ്രവര്‍ത്തക ലിബിന, യുവ കര്‍ഷകന്‍ കാസ്സിം, പ്രദേശത്തെ അമ്മമാര്‍, യുവതി യുവാക്കള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ 'വിത്തിടല്‍ ' പദ്ധതിയുടെ ഭാഗമായി.

 

 

 

Write a comment
News Category