Friday, April 19, 2024 03:14 AM
Yesnews Logo
Home Entertainment

പീറ്റര്‍ റാബിറ്റ് 2'; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

News Desk . Mar 17, 2020
peter-rabbit-2-new-poster-released
Entertainment


വില്‍ ഗ്ലക്ക് സംവിധാനം ചെയ്യുന്ന അമേരിക്കന്‍ 3 ഡി ലൈവ് ആക്ഷന്‍ / കമ്ബ്യൂട്ടര്‍ ആനിമേറ്റഡ് കോമഡി ചിത്രമാണ് പീറ്റര്‍ റാബിറ്റ് 2. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പാട്രിക് ബര്‍ലിയും ഗ്ലക്കും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്. ബിയാട്രിക്‌സ് പോട്ടര്‍ സൃഷ്ടിച്ച പീറ്റര്‍ റാബിറ്റിന്റെ കഥകളെ ആസ്പദമാക്കിയുള്ള ഈ ചിത്രം 2018 ലെ പീറ്റര്‍ റാബിറ്റിന്റെ തുടര്‍ച്ചയാണ്.ടൈറ്റില്‍ കഥാപാത്രത്തിനായി ജെയിംസ് കോര്‍ഡന്റെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. റോസ് ബൈര്‍ണ്‍, ഡൊംനാല്‍ ഗ്ലീസണ്‍, ഡേവിഡ് ഒയ്ലോവൊ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

Write a comment
News Category