Wednesday, April 17, 2024 02:22 AM
Yesnews Logo
Home Business

ബിഗ്‌ബാസ്കറ്റിൽ ആലിബാബയുടെ നിക്ഷേപം

Financial Correspondent . Apr 15, 2020
bigbasket-investment
Business

രാജ്യത്തെ പ്രമുഖ ഓൺ ലൈൻ കമ്പനിയായ ബിഗ് ബാസ്കറ്റിൽ ചൈനീസ് കമ്പനിയായ ആലിബാബ വൻ നിക്ഷേപം നടത്തി .379 .87 കോടിയാണ് ആലിബാബയുടെ നിക്ഷേപം.ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന  ബിഗ് ബാസ്കറ്റിനു ആലിബാബയുടെ നിക്ഷേപം വലിയ നേട്ടമായി.
ഇന്ത്യൻ കമ്പനിയായ  സി ഡി സി 1 .78 മില്യൺ ഡോളറിന്റെ നിക്ഷേപവും ബിഗ് ബാസ്കറ്റിൽ നടത്തിയിട്ടുണ്ട്.

വലിയ സാമ്പത്തിക പ്രതി സന്ധി നേരിടുന്ന ബിഗ് ബാസ്കറ്റിനു ഈ നിക്ഷേപങ്ങൾ വലിയ നേട്ടമായി. വിതരണ ചെയിൻ വിപുലമാക്കാനും കൂടുതൽ ജീവനക്കാരെ നിയമിക്കാനും ഇത് സഹായിക്കും. 

Write a comment
News Category