ഇന്ത്യയിലെ ഒരു കടുവ സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള വീഡിയോ. രാജ്യത്തെ 75 % കടുവകള്‍ 50 കടുവ സംരക്ഷണ കേന്ദ്രങ്ങളിലായിട്ടാണ് ജീവിയ്ക്കുന്നത് .വംശ നാശത്തിന്റെ വക്കില്‍ നിന്ന് പിച്ച വച്ച് കയറുന്ന ഈ ജീവിവര്‍ഗ്ഗത്തെ എന്ത് വില കൊടുത്തും സംരക്ഷിയ്ക്കണമെന്നാണ് പ്രകൃതി സ്നേഹികള്‍ വാദിയ്ക്കുന്നത്.