Saturday, April 20, 2024 04:14 PM
Yesnews Logo
Home News

ഗംഗ എക്സ്പ്രസ്സ് വേ ;യു.പി യുടെ മുഖഛായ മാറ്റുന്ന റോഡ് പദ്ധതി ജൂണിൽ തുടങ്ങും

Binod Rai . Nov 23, 2020
ganga-express-highway-construction-may-commence-by-june
News

മീററ്റിൽ നിന്ന് അലഹബാദിലേക്കു 594 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഗംഗ സ്പ്രസ്സ് വേ ജൂൺ മാസത്തിൽ നിർമ്മാണത്തെ തുടങ്ങും.അഞ്ചു മണിക്കൂർ കൊണ്ട് മീററ്റിൽ നിന്ന് അലഹബാദിൽ എത്താൻ സഹയിക്കുന്ന പദ്ധതി എട്ടു വരി പാതയാണ് ഉദ്ദേശിക്കുന്നത്. 36410 കോടിയാണ് നിർമ്മാണ ചെലവ്.

9255 കോടി ഭൂമി ഏറ്റെടുക്കാനും 22145 കോടി റോഡ് നിർമ്മാണത്തിനും ഉപയോഗിക്കും.12 ജില്ലകളിലൂടെ കടന്നു പോകുന്ന ഗംഗ എക്സ്പ്രസ്സ് വേ  ഈ ജില്ലകളുടെ വികസനത്തിന് ഏറെ സഹായകരമാകുമെന്നാണ് യു.പി സർക്കാർ പ്രതീസഖിക്കുന്നതു. പിന്നോക്ക ജില്ലകളുടെ പുരോഗതിക്കും നേട്ടമാകു. റോഡ് കടന്നു പോകുന്നിടങ്ങളിൽ വ്യവസായ പാർക്കുകളും ഫാക്ടറികളും സ്ഥാപിക്കാനാണ് യു.പിയുടെ നീക്കം. 

Write a comment
News Category