Thursday, April 25, 2024 10:38 PM
Yesnews Logo
Home News

ഫൈസർ കോവിഡ് വാക്സിന് ബ്രിട്ടനിൽ അനുമതി;പ്രതീക്ഷകൾ ഉണരുന്നു

സ്വന്തം ലേഖകന്‍ . Dec 02, 2020
pfizer-vaccine-uk-ready
News

അമേരിക്കൻ  മരുന്ന് കമ്പനിയായ ഫൈസർ-ബയോടെക്കിന്റെ കോവിഡ് വാക്‌സിന്    അടിയന്തര ഉപയോഗത്തിന്  ബ്രിട്ടന്‍ അനുമതി നൽകി.അടുത്തയാഴ്ച മുതല്‍ വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങും. കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമായിരിക്കുകയാണ് ബ്രിട്ടൻ. .

 പത്തുദിവസത്തിനുള്ളിൽ ഫൈസർ-ബയോൻടെക് വാക്സിൻ ബ്രിട്ടനിൽ വിതരണത്തിന് എത്തിക്കുമെന്ന് എൻഎച്ച്എസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ബ്രിട്ടിഷ് മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വാക്‌സീന്‍ വിതരണത്തിനായി ഒരുങ്ങാന്‍ ആശുപത്രികൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്. 
 

Write a comment
News Category