Saturday, April 20, 2024 01:50 PM
Yesnews Logo
Home News

മെട്രോ മാൻ ഇ.ശ്രീധരൻ ബി.ജെ.പി യിൽ ;തെരെഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

Arjun Marthandan . Feb 18, 2021
e-sreedharan-set-to-join-bjp
News

ബി.ജെ.പി യുടെ കേരള ഘടകത്തിന് ഇന്നിത് വരെ ലഭിക്കാവുന്ന ബിഗ് ക്യാച്ച് മെട്രോ മാൻ-ഇ.ശ്രീധരൻ പാർട്ടിയിൽ ചേരും. സംസ്ഥാന  അധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കാസർഗോഡ് നിന്നാരംഭിക്കുന്ന വിജയയാത്ര വേളയിൽ ശ്രീധരൻ പാർട്ടി അംഗത്വം സ്വീകരിക്കും. 

പാർട്ടി ആവശ്യപ്പെട്ടാൽ തിരെഞ്ഞുടുപ്പിൽ മത്സരിക്കുമെന്ന് ശ്രീധരൻ വെളിപ്പെടുത്തി. ഇ.ശ്രീധരൻ മത്സര രംഗത്തുണ്ടാകുമെന്നു പാർട്ടി അധ്യക്ഷനും പറഞ്ഞു.അന്തിമ തീരുമാനം പാർലമെന്ററി ബോർഡ് കൈക്കൊള്ളും.ശ്രീധരനെപ്പോലുള്ളവർ ബി.ജെ.പി യിൽ ചേരുന്നത് കേരളത്തിന് ഗുണകരമാകും.കൂടുതൽ പേര് പാർട്ടിയിലേക്ക് ഉടൻ വരും.മാറുന്നകേരളത്തിന്റെ വികാരമാണ് പ്രതിഫലിക്കപ്പെടുന്നത്-കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. 

കൂടുതൽ പ്രഗത്ഭർ വരും ദിവസങ്ങളിൽ ബി.ജെ.പി യിൽ ചേരുമെന്ന സൂചന സുരേന്ദ്രൻ നൽകി.

കൂടുതൽ പ്രഗത്ഭർ വരും ദിവസങ്ങളിൽ ബി.ജെ.പി യിൽ ചേരുമെന്ന സൂചന സുരേന്ദ്രൻ നൽകി. ഏ

കൂടുതൽ പ്രഗത്ഭർ വരും ദിവസങ്ങളിൽ ബി.ജെ.പി യിൽ ചേരുമെന്ന സൂചന സുരേന്ദ്രൻ നൽകി. ഇരു മുന്നണികൾക്കുമെതിരെ വലിയ പ്രചരണ പരിപാടികൾക്കാണ് ബി.ജെ.പി ആലോചിക്കുന്നത്.  

മുന്നണികൾക്കുമെതിരെ വലിയ പ്രചരണ പരിപാടികൾക്കാണ് ബി.ജെ.പി ആലോചിക്കുന്നത്.  

റു മുന്നണികൾക്കുമെതിരെ വലിയ പ്രചരണ പരിപാടികൾക്കാണ് ബി.ജെ.പി ആലോചിക്കുന്നത്.  

മുന്നണികൾക്കുമെതിരെ വലിയ പ്രചരണ പരിപാടികൾക്കാണ് ബി.ജെ.പി ആലോചിക്കുന്നത്.  

Write a comment
News Category