Monday, April 19, 2021 02:40 AM
Yesnews Logo
Home Wild life

പെരുമ്പാമ്പ് ഇരിപിടിക്കുന്ന ദൃശ്യം

Milton Francis . Dec 05, 2019
Wild life

കണ്ണഞ്ചിയ്ക്കുന്ന വേഗത്തിലാണ് പെരുമ്പാമ്പ് ഇരപിടിക്കുന്നത്. വെള്ളം കുടിക്കാനെത്തിയ മാന്‍കൂട്ടത്തില്‍ ഒന്നിനെ തടാകത്തില്‍ നിന്ന് അതിവേഗം ഉയര്‍ന്ന് വന്ന് വരിഞ്ഞു മുറുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മഹാരാഷ്ട്രയിലെ ചന്ദ മേഖലയിലെ കാടുകളിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം

Write a comment
News Category