Tuesday, January 19, 2021 07:38 PM
Yesnews Logo
Home Business

വയനാടന്‍ കാപ്പിയുടെ രുചി തനിമയുമായി കഫേ കാപ്പി

Milton Francis . Dec 05, 2019
Business

മികച്ച യിനം വയനാടന്‍ കോഫി ഇനങ്ങളായ റോബസ്റ്റയും, അറബിക്കയും  വെവ്വേറെയും, ബ്ലന്റ് ചെയ്തുമാണ് ' കഫേ കാപ്പി' എന്ന ബ്രാന്റില്‍ പുറത്തിറക്കുന്നത്.മിഡിലീസ്റ്റും, യുറോപ്പു മടക്കമുള്ള രാജ്യങ്ങളില്‍ വയനാടന്‍ കാപ്പിയുടെ രുചി ഭേദങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.ഉയര്‍ന്ന മലമടക്കുകളില്‍ വളരുന്ന കാപ്പിയുടെ ഗുണമേന്‍മയും സ്വാദും കണ്ടെത്തിയത് ബ്രിട്ടീഷ് ഭരണകാലത്താണ് .ഇതിനായി വയനാട്ടിലെ ചോലമരങ്ങള്‍ക്കിടയില്‍ വന്‍തോതിലാണ് കാപ്പികൃഷി തുടങ്ങിയത്.
 

Write a comment
News Category