വയനാടിന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുംവിധം അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ബാണാസുര മേഖലയില്‍ നടക്കുന്ന അനധികൃത ഖനനങ്ങളും പാരിസ്ഥിതിക നാശവും .യെസ് ന്യൂസ് നടത്തിയ അന്വേഷണം