Friday, April 19, 2024 02:37 PM
Yesnews Logo
Home News

കൃസ്ത്യൻ-ഹിന്ദു പ്രണയ വിവാഹങ്ങളെ പിന്തുണച്ച് കാസ;ഹിന്ദു-കൃസ്ത്യൻ വിവാഹങ്ങളിൽ മത രാഷ്ട്ര സ്ഥാപന താല്പര്യങ്ങളില്ലെന്നും സംഘടന

M.B. Krishnakumar . Sep 19, 2021
christian-organisation-cas-supports-hindu-xian-marriages-no-harm-love-muslim-love-jihad-terror
News

കൃസ്ത്യൻ-ഹിന്ദു പ്രണയ വിവാഹങ്ങളെ പിന്തുണച്ച് കൃസ്ത്യൻ സംഘടന കാസ. ഹിന്ദു-കൃസ്ത്യൻ വിവാഹങ്ങളിൽ മത രാഷ്ട ഗൂഢാലോചനയിലെന്നും സംഘടന തുറന്നു പറഞ്ഞു. ഹിന്ദു-കൃസ്ത്യൻ സമുദായക്കാർ തമ്മിൽ നടന്നിട്ടുള്ള 99 ശതമാനം വിവാഹങ്ങളും സന്തോഷകരവും സുരക്ഷിതവുമായ കുടുംബ ജീവിതം നയിക്കുന്നുവെന്ന് സംഘടന വെളിപ്പെടുത്തുന്നു. 

എന്നാൽ മുസ്‌ലിം സമുദായക്കാരുമായുള്ള വിവാഹങ്ങളിൽ  അങ്ങനെയല്ല.മത രാഷ്ട്ര സ്ഥാപനവും വിശ്വാസപരമായ അജണ്ടകളുമാണ് ബഹുഭൂരിപക്ഷ്ത്തിലുമുള്ളത്.  വ്യക്തി സ്വതന്ത്യങ്ങളും  ഹനിക്കപ്പെടുന്നു.തീവൃവാദ സംഘടനകളുടെ സാന്നിധ്യവും പിന്തുണയും മിക്ക വിവാഹങ്ങളിലുമുണ്ട്. എന്നാൽ ഹിന്ദു സമുദായക്കാരുമായുള്ള വിവാഹത്തിൽ ഇരു വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന സാഹചര്യമാണ് കണ്ടു വരുന്നത്.

കേരള സമൂഹത്തിൽ ദൂരവ്യാപക ചർച്ചകൾക്ക് വഴി തുറക്കുന്ന അഭിപ്രായ പ്രകടനമാണ് കാസ നടത്തിയിട്ടുള്ളത്. ഈഴവ സമുദായക്കരെ കുറിച്ചുള്ള ഫാദർ കൺചിറയുടെ പ്രസ്തവാനയെ സംഘടന  അപലപിച്ചു. പ്രസ്‌താവന പിൻവലിച്ച് ഫാദർ ഈഴവ സമുദായത്തോട് മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. വിഷയം വിവാദമാക്കാൻ ചില ഇടതു പക്ഷ-മുസ്‌ലിം മാധ്യങ്ങൾ ശ്രമിച്ചിരുന്നു. ഇന്നലെ ഫാദർ റോയ് തെറ്റ് ഏറ്റു പറഞ്ഞതോടെ മുസ്‌ലിം മാധ്യമങ്ങളുടെ  നീക്കം പാളുകയായിരുന്നു.   

 കൃസ്ത്യൻ-ഹിന്ദു വിവാഹങ്ങളിൽ ശുദ്ധമായ പ്രണയം മാത്രമാണ് കണ്ടു വരുന്നതെന്ന് കാസ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

സംഘടനയുടെ ഫേസ് ബുക്ക് പോസ്റ്റിലേക്ക് 

 ഫാദർ റോയി കണ്ണൻചിറയുടെ പരാമർശം അനാവശ്യവും അനവസരത്തിൽ ഉള്ളതുമാണെന്ന്  ടീം കാസ വിലയിരുത്തി.
ലവ്/നർക്കോട്ടിക്ക് ജിഹാദുകളെ ഹൈന്ദവ /ക്രിസ്ത്യൻ വിവാഹങ്ങളുമായി താരതമ്യം ചെയ്യതിരിക്കാനുള്ള സാമാന്യ വിവേകവും നാം കാണിക്കണം.


  അതിനുള്ള കാരണങ്ങൾ, 
 ഹിന്ദു യുവാക്കൾ ക്രിസ്ത്യൻ യുവതികളെയും ക്രിസ്ത്യൻ യുവാക്കൾ ഹൈന്ദവ യുവതികളെയും വിവാഹം കഴിക്കാറുണ്ട് , ഇതിന്റെ  പിന്നിൽ മതരാഷ്ട്രം സ്ഥാപിക്കുവാനോ , വിശ്വാസപരമായ അജണ്ടകളോ ഒന്നുമില്ല , മതപരിവർത്തനവുമല്ല ലക്ഷ്യം ...... 99% വിവാഹങ്ങളിലും മാന്യമായ പ്രണയങ്ങൾ മാത്രമാണുള്ളത്.
 99% ദമ്പതികളും സുരക്ഷിതവും, സന്തോഷകരവുമായ നല്ല കുടുംബജീവിതം നയിക്കുന്നു.
 ഹൈന്ദവ വിശ്വാസങ്ങളിലേക്ക് പോകുന്ന പെൺകുട്ടികളിൽ  99% പെൺകുട്ടികൾക്കും ഇരു വിശ്വാസങ്ങളിലും   ബഹുമാനിക്കുവാനും വിശ്വസിക്കാനുമുള്ള അവസരം ലഭിക്കുന്നുണ്ട്.
 90% ദമ്പതികളും  ഇരുകുടുംബങ്ങളും ആയി നല്ല ബന്ധങ്ങളിൽ തന്നെ  മുന്നോട്ടു പോകുന്നു
 ഹൈന്ദവ ക്രിസ്ത്യൻ യുവാക്കൾ രജിസ്റ്റർ മാരേജ് / പള്ളി അമ്പലങ്ങളിൽ വെച്ചുള്ള  വിവാഹമോ കഴിഞ്ഞു സ്വന്തം വീടുകളിലേക്കാണ് പെൺകുട്ടികളെ കൊണ്ടുപോകുന്നത്,   അല്ലാതെ  മതപഠന കേന്ദ്രത്തിലേക്കല്ല, ഹിന്ദു/ക്രിസ്ത്യൻ യുവതിയുവാക്കൾ  വിവാഹ ശേഷം  ഹണിമൂൺ ആഘോഷിക്കാൻ  ഊട്ടിയിലോ , കൊടൈക്കനാലിലേക്കോ  പോകുന്നു അല്ലാതെ   അഫ്‌ഗാനിലോ , സിറിയയിലേക്കോ  അല്ല  പോകുന്നത്.
 ഹൈന്ദവ സമുദായത്തിലേക്ക് പ്രണയത്തിലൂടെ കൂടെ വിവാഹം  കഴിച്ചു പോകുന്ന പെൺകുട്ടികൾ  ഒരിക്കലും മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ടു തീവ്രവാദത്തിലേക്ക് പോകുകയോ സൂയിസൈഡ് ബോംബർ ആയി പൊട്ടിതെറിക്കുകയോ ചെയ്യുകയില്ല.
 കറിക്ക് ഉപ്പ് കൂടി പോയതിന്റെ പേരിലോ ,  ഭർത്താവായ  പുരുഷന്റെ  മുന്നിൽ നടന്നതിന്റെ പേരിലോ   ഹൈദവ / ക്രിസ്ത്യൻ വിവാഹങ്ങളിൽ  വിവാഹ മോചനത്തിന് കാരണമാകില്ല . മൊബൈൽ ടെക്സ്റ്റ് മെസ്സേജിലൂടെ  1/2/3  എന്ന് പറഞ്ഞു  വിവാഹമോചനം ചെയ്യപ്പെടുന്ന അവസ്ഥ ഒരിക്കലും ഹൈന്ദവ /ക്രിസ്ത്യൻ വിവാഹങ്ങളിൽ ഉണ്ടാകാറില്ല,
 വിവാഹത്തിന്റെ  ആദ്യ കുറച്ചു നാളുകൾക്ക് ശേഷം  ഒന്നോ രണ്ടോ കുട്ടികളായി കഴിഞ്ഞു വിവാഹമോചനം നേരിടുകയോ ദൈവവിശ്വാസം ഉള്ള  പെൺകുട്ടിയെ ഭർത്താവ് രണ്ടാമത് വിവാഹം കഴിക്കുന്നതിന് സാക്ഷിയാകേണ്ടി വരികയോ , തുടർന്ന് ഉപേക്ഷിക്കപ്പെടുകയോ ഇല്ല, 
 ഇത്തരം ഹിന്ദു / ക്രിസ്ത്യൻ വിവാഹങ്ങളിൽ പെൺകുട്ടികൾക്ക് സുരക്ഷിതത്വവും സ്ത്രീയെന്ന നിലയിലുള്ള  എല്ലാവിധ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും  ലഭിക്കുന്നു ...... അവളുടെ ഒരുവിധ വ്യക്തിസ്വാതന്ത്ര്യവും  ഹനിക്കപ്പെടുകയില്ല.
 ഇത്തരം വിവാഹങ്ങളുടെ പുറകിൽ തീവ്രവാദ സംഘടനകളോ  വിദേശഫണ്ടിംഗോ ഉണ്ടാകില്ല ...... മറ്റു പ്രത്യേക അജണ്ടകളോ വധുവിനെയോ  വധുവിന്റെ  ബന്ധുക്കളെയോ   ഇല്ലാതാക്കി  സ്വത്തുക്കൾ കൈക്കലാക്കുകയോ അവരെ ഉന്മൂലനം ചെയ്യുകയോ അവരെയും മതം മാറ്റുകയോ എന്നുള്ള ഉദ്ദേശമോ ഉണ്ടായിരിക്കുകയില്ല.
 സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും അപകടം ആയിട്ടുള്ള  നാർക്കോ / ലൗ ജിഹാദുകളെ ഇത്തരം ഹിന്ദു-ക്രിസ്ത്യൻ വിവാഹങ്ങളുമായി ഒരിക്കലും താരതമ്യം ചെയ്യരുത് ........
 നാർക്കോ ലൗ ജിഹാദുകൾക്കെതിരെ ക്രിസ്ത്യൻ സമുദായം സ്വന്തം യുവതീ യുവാക്കൾക്കിടയിൽ നടത്തുന്ന ബോധവൽക്കരണത്തിലൂടെ ക്രിസ്ത്യൻ സമുദായത്തിൽ നിന്നും മുസ്ലിം / ഹിന്ദു സമുദായത്തിലേക്ക് നമ്മുടെ പെൺകുട്ടികൾ പോകാതിരിക്കാനുള്ള സാഹചര്യം തീർച്ചയായും ഉണ്ടാക്കിയെടുക്കാനാകും....... ആ പ്രവർത്തനങ്ങൾക്ക് ആദ്യം നമുക്ക് തുടക്കമിടാം.
ഇപ്പോൾ കേരളീയ പൊതു സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഹിന്ദു-ക്രിസ്ത്യൻ ഐക്യത്തെ തകർക്കാൻ മാത്രമാണ് ഇത്തരം പരാമർശങ്ങൾക്ക് കഴിയുക ........ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഹിന്ദു ക്രിസ്ത്യൻ മത വിഭാഗങ്ങൾ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി കൊണ്ട് ഒന്നിച്ചു നിന്നില്ലെങ്കിൽ ഈ മണ്ണിൽ നിന്നും തുടച്ചു നീക്കപ്പെടും എന്നുള്ള യാഥാർത്ഥ്യം ഇനിയെങ്കിലും മനസ്സിലാക്കുക ........ ആദ്യം തുടച്ചുനീക്കപ്പെടുന്നത് ക്രിസ്ത്യൻ സമുദായം ആണെന്നുള്ളതും നമ്മൾ ഓർത്തിരിക്കുക .

 

Write a comment
News Category