ഉത്തര്‍പ്രദേശിലെ എട്ടാവാ ജില്ലയില്‍ ഈയിടെ തുറന്ന സിംഹ സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഡല്‍ഹിയില്‍ നിന്നും 317 കിലോമീറ്ററും ആഗ്രയില്‍ നിന്നും 125 കിലോമീറ്ററും അകലെയാണ് എട്ടാവാ. സിംഹങ്ങള്‍ മാത്രമല്ല , മറ്റു ജീവ ജാലങ്ങളും ഈ സഫാരി പാര്‍ക്കിലുണ്ട്. സഫാരിയ്ക്കു വേണ്ട സൗകര്യങ്ങളും പാര്‍ക്കിലുണ്ട്.