Friday, April 19, 2024 11:01 PM
Yesnews Logo
Home News

ഹിന്ദു നാരീ ശക്തിയുടെ വിജയം; ഗ്യാൻ വാപീ മോസ്‌ക്കിൽ സർവേ നടക്കും; അയോധ്യയുടെ വഴിയിലോ കാശിയും

Anasooya Garg . May 12, 2022
gyan-vapi-mosque--survey-varanasi
News

ഗ്യാൻ വാപീ പള്ളിയിൽ ക്ഷേത്ര അവശിഷ്ടങ്ങൾ    ഉണ്ടെന്ന് പരാതിയിൽ സർവേ  തുടരും. വിഷയത്തിൽ സർവേ തടയണമെന്ന് മുസ്‌ലിം സംഘടനകളുടെ ആവശ്യം കോടതി തള്ളി. സർവേ നടത്താനുള്ള ശ്രമങ്ങൾ തടഞ്ഞാൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടുണ്ട്. കാശിയിലെ തർക്ക സ്ഥലമായ ഗ്യാൻവാപി മുസ്‌ലിം പള്ളിയിൽ ക്ഷേത്രത്തിന്റെ ചിഹ്നങ്ങൾ ഉണ്ടെന്ന് നേരത്തെ തെളിവുകൾ പുറത്തു വന്നിരുന്നു. 

 സർവേ നടത്തി 17 നകം റിപ്പോർട്ട് കോടതിയെ അറിയിക്കണമെന്ന് വാരാണസി സിവിൽ ജഡ്‌ജി കുമാർ ദിവാകർ ഉത്തരവിട്ടു. ഇതോടെ തർക്ക സ്ഥലമായ ഗ്യാൻവാപി മോസ്‌ക്കിൽ ഹൈന്ദവ പ്രതീകംങ്ങൾ   പുറം ലോകത്ത്  എത്താൻ വഴിയൊരുങ്ങി. ഹൈന്ദവ ക്ഷേത്രങ്ങളിൽ കണ്ടു വരുന്ന ദേവീ  ദേവന്മാരുടെയും മറ്റു വിശ്വാസ   പ്രതീകംങ്ങൾ തർക്ക സ്ഥലത്തു കാണാൻ സാധിച്ചതായി ദേശീയ മാധ്യമങ്ങൾ തെളിവ് പുറത്ത് 
വിട്ടിരുന്നു. 

ഇസ്ലാമിക തീവ്രവാദി ഔറംഗസീബ് തകർത്ത കാശി ക്ഷേത്രം 

കടുത്ത ഇസ്ലാമിക തീവ്രവാദിയായിരുന്ന മുഗൾ ചക്രവർത്തി ഔറംഗസീബാണ്  ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ കാശി വിശ്വനാഥ ക്ഷേത്രം പൂർണ്ണമായി നശിപ്പിച്ചത്. ഹൈന്ദവ വിശ്വാസത്തിന്റെ ഒരാഭവ കേന്ദ്രമായ ക്ഷേത്രം  മുസ്‌ലിം പള്ളിയാക്കി മാറ്റുകയായിരുന്നു  വെന്നാണ് ഹൈന്ദവ വിശ്വാസികൾ കരുതുന്നത്. ഇന്ത്യ ആക്രമിച്ച ഏതാണ്ടെല്ലാ മുസ്‌ലിം തീവ്രവാദികളായ അധിനിവേശക്കാരൊക്കെ കാശി ക്ഷേത്രത്തെ നശിപ്പിക്കാൻ ആവുന്നതൊക്കെ ചെയ്തിരുന്നു. പിന്നീട ഹിന്ദു രാജാക്കന്മാരും മറ്റും അമ്പലം പുനര്നിര്ണയിക്കാൻ ശ്രമിവച്ചെങ്കിലും ഒക്കെ തടസ്സപ്പെടുകയായിരുന്നു.  

സത്യം പുറത്ത് വരാൻ  തർക്ക സ്ഥലത്ത് വീഡിയോ സർവേ നടത്തി റിപ്പോർട്ടു സമർപ്പിക്കനാണ് കോടതി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ തിരക്ക് സ്ഥലമായ മോസ്‌ക്കിൽ  അമ്പലമാണ് നില നിന്നിരുന്നതെന്ന് സ്ഥിരീരീകരിക്കാൻ എളുപ്പമാകും. ദൈവനീതിയെന്ന ഹിന്ദു വിശ്വാസികൾ വ്യക്തമാക്കി കഴിഞ്ഞു.എന്നാൽ അയോധ്യയുടെ വഴിയെയയാണ് വരണാസിയെന്നു  മുസ്ലീങ്ങൾ പരാതിപ്പെടുന്നു. 

അഞ്ചോളം സ്ത്രീകളാണ് തർക്ക സ്ഥലമായ ഗ്യാൻ വാപീ  മോസ്‌ക്കിൽ ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് . ഈ ആവശ്യമാണ് ഇപ്പോൾ ചരിത്ര വിധിയിൽ എത്തിയിരിക്കുന്നത്. 

Write a comment
News Category