Saturday, April 20, 2024 01:30 AM
Yesnews Logo
Home News

ഗ്യാൻ വാപി മോസ്‌ക്കിൽ ക്ഷേത്രാവശിഷ്ടങ്ങൾ ; ശിവലിംഗവും ഹൈന്ദവ ആരാധന മൂർത്തികളും കണ്ടെത്തി ; കേസ് നാളെ സുപ്രീംകോടതിയിൽ

Anasooya Garg . May 19, 2022
gyan-vapi-temple-structure-found-report-submitted
News

ഗ്യാൻ വാപി മോസ്‌ക്കിൽ ക്ഷേത്രാവശിടങ്ങൾ .ചിത്രങ്ങൾപുറത്തു വിട്ടിരിക്കുന്നത് ദേശീയ മാധ്യമങ്ങളാണ്.  ശിവലിംഗവും താമരയും ക്ഷേത്രാവശിഷ്ടങ്ങളുടെ വ്യക്തമായ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. ക്ഷേത്രം തകർത്തിടത്താണ് മോസ്‌ക്ക് നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്ന ചിത്രങ്ങളാണ് അവർ പുറത്തു വിട്ടിരിക്കുന്നത്.
ശിവലിംഗം വ്യക്തമായി കാണാൻ കഴിയും. ഒപ്പം ഹൈന്ദവ ക്ഷേത്രങ്ങളിൽ കണ്ടു വരുന്ന കൊത്തു പണികൾ ചിത്രകലകൾ എന്നിവയൊക്കെ വ്യക്തമായി കാണാൻ സാധിക്കും. 

ത്രിശൂലം, താമര, കൈലാസ് ചിത്രങ്ങൾ എന്നിവയൊക്കെ ആലേഖനം ചെയ്തിട്ടുണ്ട്.ക്ഷേത്ര ചുമരുകൾ  ചിലത് തകർത്ത നിലയിലാണ്. ചിലത്  പുതുക്കി പണിതിട്ടുണ്ട്. കോടതി നിയമിച്ച അഭിഭാഷക കമീഷൻ എന്ന ഉച്ചയോടെ റിപ്പോർട്ട് കൈമാറി. കേസിൽ സ്‌പ്രേയിം കോടതിയിൽ നാളെ വാദം കേൾക്കും. 

Write a comment
News Category