Friday, April 19, 2024 07:32 AM
Yesnews Logo
Home News

ഗ്യാൻവാപി മോസ്‌ക് ട്രസ്റ്റിന് സാമ്പത്തിക സഹായം നൽകുന്നത് സമാജ്‌വാദി പാർട്ടിയിലെ മുസ്‌ലിം നേതാവ് ;ലക്ഷങ്ങൾ ഒഴുക്കുന്നു

Arnab Roy . May 19, 2022
gayan-vapi-trast-financing-sp-leader-allegation
News

കാശിയിലെ ഗ്യാൻവാപി മോസ്‌ക്ക് ട്രസ്റ്റിന് സാമ്പത്തിക സഹായം  നൽകുന്നത്  സമാജ്‌വാദി പാർട്ടിയെന്ന് വെളിപ്പെടുത്തൽ. സമാജ്‌വാദി  പാർട്ടി നേതാവും പാർട്ടിയിലെ മുസ്‌ലിം മുഖവുമായ മുക്താർ അൻസാരിയാണ് ട്രസ്റ്റിനെ സാമ്പത്തികമായി സഹായിക്കുന്നതെന്ന് കാശി ഗ്യാൻ വ്യാപി മുക്ത ആന്ദോളൻ നേതാക്കൾ വെളിപ്പെടുത്തി.

ഇപ്പോളത്തെ കേസിനു വേണ്ടി ലക്ഷങ്ങൾ   മുടക്കുന്നത് അൻസാരിയാണ്. സുപ്രീംകോടതിയിലെ പ്രശസ്തനായ   അഭിഭാഷകനായ് അഭയകുമാർ യാദവിനെ നൊടിയിടയിലാണ് ട്രസ്റ് കേസിൽ വാദിക്കാനായി  നിയോഗിച്ചത്.

സമാജ്‌വാദി പാർട്ടിയും കോൺഗ്രസ്സും ഉൾപ്പെടെ മതേതര കക്ഷികളാണ് കാലങ്ങളായി ഹൈന്ദവ ആവശ്യങ്ങളെ നിരാകരിച്ചതെന്ന ആക്ഷേപത്തിന് സാധൂകരണം നൽകുന്ന വെളിപ്പെടുത്തലാണ് ആന്ദോളൻ നടത്തിയിട്ടുള്ളത്. . 

Write a comment
News Category