Tuesday, April 23, 2024 12:12 PM
Yesnews Logo
Home News

അയോദ്ധ്യ ; കാശി വഴി മഥുര ; ഈദ്ഗാ മുസ്‌ലിം പള്ളി പൊളിച്ചു കളയണമെന്ന ഹർജിഫയലിൽ സ്വീകരിച്ചു ;മഥുരയിലും സർവേ? മേൽക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീങ്ങൾ

M.B. Krishnakumar . May 19, 2022
mathura-temple-sreekrishna-birthplace-maintainable--court-
News

ശ്രീകൃഷ്ണ ഭഗവാന്റെ ജന്മഭൂമിയിലാണ് മഥുരയിലെ ഷാഹി ഈദ്ഗാ പള്ളി നിലകൊള്ളുന്നതെന്നും അത് മാറ്റണമെന്ന് ആവശ്യപ്പെട്ടു ഹൈന്ദവ നേതാക്കളുടെ നൽകിയ ഹർജി മഥുര കോടതി അംഗീകരിച്ചു. ഹർജി നില നിലനിൽക്കുന്നതാണെന്ന് മഥുര ജില്ലാ കോടതി അഭിപ്രായപ്പട്ടു.
ഭഗവാന്റെ ജന്മസ്ഥാനത് നിലകൊള്ളുന്ന ഈദ്‌ഗ്‌ പള്ളി നില കൊള്ളുന്ന ഭൂമിയിൽ ഹൈന്ദവർ അവകാശം ഉന്നയിച്ചിട്ടുണ്ട്. 13 .37 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യവും ഹർജിയിലുണ്ട്.

നേരത്തെ കീഴ്കോടതി ഹർജി നിരാകരിച്ചിരുന്നു. ഇതോടെ മഥുരയിലും ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്താൻ സർവേ നടക്കാനുള്ള സാദ്ധ്യതകൾ ഏറി. പുണ്യകേന്ദ്രമായ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിൽ ക്ഷേത്രത്തിന് തൊട്ടടടുത്ത് നിലകൊള്ളുന്ന മുസ്‌ലിം പള്ളി ശ്രീകൃഷ്ണ ഭൂമിയിലാണ് നിലകൊള്ളുന്നതെന്ന് ഹൈന്ദവർ വാദിക്കുന്നു.

അയോദ്ധ്യ , കാശി പുണ്യകേന്ദ്രങ്ങൾ പോലെ മഥുരയും ഇസ്ലാമിക തീവ്രവാദികളായ അധിനിവേശ രാജാക്കന്മാർ തകർത്ത നഗരമാണ്. മഹമൂദ് ഗസ്നി, മുഹമ്മദ് ഗോറി ഈനിവാര്യർ തകർത്ത മഥുരയെ ക്ർരോരമായി തകർത്തെറിഞ്ഞത് ഭീകരവാദിയായ  ഔറംഗസീബ് തന്നെയാണ്. ശ്രീകൃഷ്ണ ഭഗവാന്റെ ജന്മഭൂമിയിൽ പള്ളി പണിതത് ഇസ്ലാമിക തീവ്രവാദിയായ മുഗൾ അധിനിവേശക്കാരനാണ്. എന്നാൽ ഹൈന്ദവർ ഇസ്ലാമിക ജിഹാദി അക്രമങ്ങളെ പ്രതിരോധിച്ച് ചരിത്രവും മഥുരക്കുണ്ട്.  ഓരോ തവണ തകർത്ത ശേഷവും അവർ നഗരം പുനര്നിര്മ്മിച്ചു കൊണ്ടേ ഇരുന്നു.എന്നാൽ മാത്ത് ഭ്രാന്തനായ ഔറംഗസീബ് ഈദ്ഗാ പള്ളി പണികഴിപ്പിച്ചത് ക്ഷേത്ര   ഭൂമിയിലാണെന്ന ഹിന്ദുക്കൾ ആരോപിക്കുന്നു. രേഖകളിൽ കൃത്രിമത്വം കാട്ടി അനുകൂലമാക്കിയ ഭൂമി വിട്ടുകിട്ടമെന്ന ഹർജിയാണ് കോടതി ഫയലിൽ സ്വീകരിച്ചിട്ടുള്ളത്. കോടതി നിലപാടിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന്  മുസ്ലീങ്ങൾ അറിയിച്ചു. 

Write a comment
News Category