Saturday, April 20, 2024 02:04 PM
Yesnews Logo
Home News

മുകേഷ് അംബാനി പ്രമുഖ ഫുട്‌ബോൾ ക്ലബ്ബായ ലിവർപൂൾ ഏറ്റെടുക്കാൻ രംഗത്ത്

Patrik Lily . Nov 13, 2022
mukesh-ambani-take-over-liverpool
News

ലോകത്തെ  പ്രമുഖ ഫുട്‌ബോൾ ടീമുകൾ ഒന്നായ ലിവർപൂൾ ഏറ്റെടുക്കാൻ മുകേഷ് അംബാനി ഒരുങ്ങുന്നു. ലിവർപൂൾ ഉടമസ്ഥരായ ഫെൻവെ സ്പോർട്സ് ഗ്രൂപ്പ് (എഫ്.എസ്.ജി) യുമായി അംബാനി ഇത് സംബന്ധിച്ച് ചർച്ച നടത്തി. 4 ബില്യൺ ഡോളറിനാണ് ലിവർപൂളിനു  അംബാനി  വില പറഞ്ഞിട്ടുള്ളത്. ഡെയിലി മിറർ നൽകുന്ന സൂചന പ്രകാരം ലിവർപൂൾ ഏറ്റെടുക്കൽ അംബാനി പൂർത്തിയാകുമെന്നാണ് 

ഇതിനു മുൻപ് 2010 ഇത് അംബാനി ലിവർപൂൾ ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു. ടെലെകോംമ്യൂണികേഷൻ ഓയിൽ വ്യവസായ മേഖലകളിൽ പ്രബലനായ അംബാനി ലിവർപൂൾ ഏറ്റെടുക്കുകയെങ്കിൽ അദ്ദേഹത്തിന്റെ ജിയോ ബ്രാൻഡ് ലോക ബ്രാൻഡായി മാറാൻ എളുപ്പത്തിൽ സഹയിക്കും. ജിയോവിനെ ലോക് മാർക്കറ്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് അംബാനി.
 

Write a comment
News Category