Friday, March 29, 2024 11:44 AM
Yesnews Logo
Home News

ലോക കപ്പിന് വർണ്ണാഭമായ തുടക്കം; ഇനി മുപ്പതു ദിനം കാൽപ്പന്തു കളിയുടെ വസന്തകാലം

സ്വന്തം ലേഖകന്‍ . Nov 20, 2022
fifa-world-cup-qatar-inaugration
News

ത്തറിൽ ലോക കപ്പ് മത്സരത്തിന്റെ മുന്നോടിയായുള്ള ചടങ്ങുകൾ തുടങ്ങി. 32 രാജ്യങ്ങളുടെ പതാക സ്റ്റേഡിയത്തിൽ പാറിക്കളിക്കയാണ്. ദോഹയിലെ അൽ ബെത്ത് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

കൊറിയൻ ബാൻഡായ ബി.ടി.എസിലെ  ജംഗ് കൂകിന്റെ ആൽബം ലൈവായി അവതരിപ്പിക്കുന്നുണ്ട്.കനേഡിയൻ ഗായിക നോറ ഫാതിഹിയുടെ ഗാനാവത്രണം കാണികളെ വിസ്‌മയിപ്പിച്ചു. 
ഉൽഘടന മത്സരം ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ്.  
 

Write a comment
News Category