Friday, March 29, 2024 06:47 AM
Yesnews Logo
Home News

ഇംഗ്ലണ്ടിനും നെതർലണ്ടിനും വിജയ തുടക്കം; അമേരിക്കയെ വെയിൽസ് സമനിലയിൽ തളച്ചു

News Desk . Nov 22, 2022
england-netherlands-won-usa-fifa-world-cup
News

കരുത്തരായ ടീമുകൾ അർഹിച്ച വിജയം  നേടി. ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് ഇറാനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. സുസജ്ജരായ ഇറങ്ങിയ അമേരിക്കയെ വെയിൽസ് സമനിലയിൽ തളക്കുകയും ചെയ്തു. 

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിലാണ് ഇറാനെ  ആറിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ട് തകർത്തു വിട്ടത്. ആദ്യ പകുതിയിൽ തന്നെ ഇംഗ്ളണ്ട് ഇറാനെതിരെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തി. യുവതാരം പുകയോ സക രണ്ടു ഗോളുകൾ നേടി. റഹീം സ്റ്റെർലിങ്, ജൂഡ് ബില്ലിങ് ഹാം, മർക്കസ് രാഷ്‌ഫോർഡ്, ജാക്ക് ഗ്രിളീഷ് എന്നിവരും ഗോൾ നേടി. ഇറാന് വേണ്ടി മെഹ്ദി ടെർമി യാണ് രണ്ടു ഗോളുകളും നേടിയത്. കളത്തിൽ ഉടനീളം ഇംഗ്ലണ്ടാണ് ആധിപത്യം പുലർത്തിയത്. 

കരുത്തരായ നെതര്ലാന്ഡിനെ വിറപ്പിച്ചു കളിപ്പിച്ച സെനഗൽ ആദ്യാവസാനം പോരാടി നിന്നാണ് രണ്ടു ഗോളുകൾക്ക് കീഴടങ്ങിയത്. കളിയുടെ 84 ആം മിനുട്ടിൽ നെതര്ലാന്ഡിന് വേണ്ടി കോടി ജാക്പോ ആദ്യ ഗോൾ നേടി.ഇതോടെ സെനഗൽ തളർന്നു തുടങ്ങി. ഇഞ്ചുറി ടൈമിൽ ദേവി കലാസാണ് സെനഗലിന്റെ മോഹങ്ങൾ അടിച്ചു തകർത്തു രണ്ടാം ഗോൾ നേടി. 

യു.എസ്.എ യെ ആദ്യാവസാനം വിറപ്പിക്കാൻ വെയിൽസ് സാം നില വഴങ്ങിയത്. ആദ്യ പകുതിയിൽ തീം വിയ യു.എസ.എ ക്കു വേണ്ടി ഗോൾ വല  ചലിപ്പിച്ചു. എന്നാൽ 82  ആം മിനുട്ടിൽ ഗാരത് ബേയിൽ വെയിൽസിനു വേണ്ടി സമ  നില ഗോൾ നേടി.  

Write a comment
News Category