Friday, March 29, 2024 08:07 PM
Yesnews Logo
Home News

ഇസ്ലാമിക് സ്റ്റേറ്റിന്റെ മേധാവി അബു ഹസ്സൻ ഖുറേഷി കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ . Nov 30, 2022
islamic-state-new--chief-khureshi-killed
News

ഇസ്ലാമിക് സ്റ്റേറ്റിന്റെ മേധാവി അബു ഹസ്സൻ അൽ ഖുറേഷി കൊല്ലപ്പെട്ടു. ഭീകര സംഘടന തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശത്രുക്കളുമായുള ഏറ്റുമുട്ടലിൽ ഖുറേഷി കൊല്ലപെറ്റുവെന്ന് ഐ.എസ് നേതൃത്വം അറിയിച്ചു.

ഇറാക്കി സ്വദേശിയാണ് ഖുറേഷി.ഇയാൾക്ക് പകരം  അബു അൽ ഹുസെയിൻ അൽ ഖുറേഷി പുതിയ മേധാവിയായായി. 

Write a comment
News Category