Friday, January 22, 2021 11:32 PM
Yesnews Logo
Home Crime

ഓച്ചിറ ബാങ്കില്‍ കവര്‍ച്ചാശ്രമം നടത്തിയ പ്രതി അറസ്റ്റില്‍

News Desk . Dec 10, 2019
ochira_south_indian_bank_robary
Crime

കൊല്ലം ഓച്ചിറ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ കവര്‍ച്ചാശ്രമം നടത്തിയയാള്‍ പിടിയില്‍. കൃഷ്ണപുരം സ്വദേശി അരുണ്‍ ഉണ്ണിയെയാണ് പോലീസ് പിടികൂടിയത്. ബാങ്കിലെ അപായസൂചക അലറാം മുഴങ്ങിയതിനെ തുടര്‍ന്ന് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്.

Write a comment
News Category