Monday, April 19, 2021 02:41 AM
Yesnews Logo
Home Wild life

പവിഴ പാമ്പിനെ കണ്ടെത്തി 

News Desk . Dec 10, 2019
new_snake
Wild life

ഉഗ്രവിഷമുള്ളതും അപൂര്‍വ്വയിനത്തില്‍പെട്ടതുമായ പവിഴ പാമ്പിനെ (കോറല്‍ സ്‌നേക്ക്) കുറ്റിയാട്ടൂര്‍ പൊറോളത്ത് നിന്നും കണ്ടെത്തി. പൊറോളത്തെ ബസ് ഡ്രൈവര്‍ കളത്തില്‍ സന്തോഷിന്റെ വീട്ടുകിണറിനുസമീപത്തു നിന്നുമാണ് ഇതിനെ കണ്ടെത്തിയത്.
 

Write a comment
News Category