കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 16 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി.
സ്വിസ് പൗരനില്‍ നിന്ന് എയര്‍ ഇന്റലിജന്‍സാണ് യൂറോ പിടികൂടിയത്.