കാടെല്ലാം മനുഷ്യന് കൈടക്കിയപ്പോള് പുലിക്ക് ഭക്ഷണം കണ്ടെത്താന്‍ വീട് കയറി ഇറങ്ങേണ്ട അവസ്ഥയാണ്. വലിയ അലച്ചിലില്ലാതെ വായില്‍ കിട്ടിയ നായയെ കൊല്ലും മുന്‍പേ പുലിയ്ക്കു ഓടേണ്ടി വന്നു. മുംബൈ അന്ധേരിയിലെ ഒരു ജനവാസ മേഖലയില്‍ നിന്നുള്ള ദൃശ്യം