Sunday, August 01, 2021 04:02 AM
Yesnews Logo
Home Crime

ഉദയംപേരൂര്‍ കൊലപാതകം; തെളിവെടുപ്പ് ഇന്ന്

News Desk . Dec 13, 2019
udhyamaperoor-vidhya-murder
Crime

ഉദയംപേരൂര്‍ കൊലപാതകത്തില്‍ പ്രതികളായ പ്രേംകുമാര്‍,കാമുകി സുനിതാ ബേബി എന്നിവരെ ഇന്ന് തിരുവനന്തപുരത്തെത്തിച്ച് തെളിവെടുക്കും.

കൊലപാതകം നടന്ന പേയാട് വില്ല, കൊലപാതകത്തിന് ശേഷം ഇരുവരും താമസിച്ചിരുന്ന കളിയിക്കാവിളയിലെ ഫ്‌ലാറ്റ് എന്നീവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കാനാണ് ഇരിക്കുന്നത്.

രണ്ട് പ്രതികളെയും ഈ മാസം 24 വരെ പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ട് നല്‍കിയിരുന്നു.
 

Write a comment
News Category