Sunday, August 01, 2021 03:06 AM
Yesnews Logo
Home Crime

ഹരിയാനയില്‍ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തി

News Desk . Dec 13, 2019
hariyana-rape
Crime

ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതായി പരാതി. ഫത്തേഹബാദിലെ ലുതേറ ഗ്രാമത്തിലാണ് സംഭവം. പതിമൂന്നു വയസുകാരിയാണ് പീഡനത്തിന് ഇരയായതെന്ന് ഫത്തേഹബാദ് ഡിഎസ്പി ധരംഭീര്‍ പുനിയ പറഞ്ഞു. 

പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഡിഎസ്പി അറിയിച്ചു.

Write a comment
News Category