Sunday, August 01, 2021 04:06 AM
Yesnews Logo
Home Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു;റബര്‍ ടാപ്പിങ് തൊഴിലാളി അറസ്റ്റില്‍

News Desk . Dec 16, 2019
rape-kannur
Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റബര്‍ ടാപ്പിങ് തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആലക്കോട് കൂരയാടിലെ പി.പി. ബിനു(42)വിനെയാണ് ആദൂര്‍ സിഐ കെ. പ്രേംസദന്‍ അറസ്റ്റ് ചെയ്തത്. രണ്ടാം ഭാര്യയുടെ ബന്ധുവായ പതിനാലുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
 

Write a comment
News Category