Sunday, August 01, 2021 02:52 AM
Yesnews Logo
Home News

ഹര്‍ത്താല്‍ അനുകൂലികള്‍  ബസ്സിന്റെ ചില്ല് തകര്‍ത്തു

സ്വന്തം ലേഖകന്‍ . Dec 17, 2019
harthal-wayanad-bus-glass
News

ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു.കല്‍പ്പറ്റയില്‍ നിന്നും തലശ്ശേരിയില്‍ തലശ്ശേരിയിലേക്ക് പോകുന്ന ബസ്സിനെയാണ് വെള്ളമുണ്ടയില്‍ വച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞ് തകര്‍ത്തത്.തുടര്‍ന്ന് വെള്ളമുണ്ട,കല്ലോടി റൂട്ടില്‍ താത്ക്കാലികമായി കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു.

Write a comment
News Category