ഏതു സമയവും പിടിപെടാവുന്ന ത്വക്കു രോഗമാണു ചുണങ്ങ്. അതു ലളിതമായി പരിഹരിക്കാന്‍ ധാരാളം ആയുര്‍ വേദ ഔഷധങ്ങളുണ്ട്. സൗകര്യപ്രദമായവ തിരഞ്ഞെടുക്കാം.പാളയന്‍ കോടന് വാഴയുടെ മൂത്ത പച്ചില ചുണങ്ങുള്ള ഭാഗത്ത് ഒരു മണിക്കൂര്‍ നേരം അരച്ചിടുക.ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക.ചെറുനാരങ്ങ നീര് അല്പം ഉപ്പു ചേര്‍്ത്തു ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.ആര്യവേപ്പിലയും മഞ്ഞളും അരച്ചിടുക.വളുത്തുള്ളി വെറ്റിലച്ചാറില്‍ അരച്ചു കുഴമ്പു പരുവത്തിലാക്കി ചുണങ്ങിലിടുക.ഗന്ധകവും വയമ്പും തൈരില്‍ അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടുക.