Saturday, May 04, 2024 08:11 PM
Yesnews Logo
Home News

മരട് പൊളിക്കല്‍: സമീപത്തെ കെട്ടിടങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസംഘം

സ്വന്തം ലേഖകന്‍ . Jan 11, 2020
maradu-expert-team
News


മരടില്‍ സ്ഫോടനം നടന്നതിന് ശേഷം സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്‌സിന്റെ സംഘം പരിശോധന നടത്തും. സ്‌ഫോടനം, സമീപത്തെ കെട്ടിടങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള വിളളലോ കേടുപാടുകളോ ഉണ്ടാക്കിയിട്ടുണ്ടോയെന്നാണ് പരിശോധന നടത്തുക.
 

Write a comment
News Category