Friday, April 26, 2024 11:22 PM
Yesnews Logo
Home News

ഇന്ത്യന്‍ നേവിയുടെ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്ന് വീണു.

News Desk . Feb 23, 2020
navy-s-mig-29k-crashes-in-goa
News


ഇന്ത്യന്‍ നേവിയുടെ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്ന് വീണു. രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. തകര്‍ന്ന് വീഴുന്നതിന് മുമ്പ് പൈലറ്റ് ഇജക്റ്റ് ചെയ്ത് രക്ഷപ്പെട്ടു

അപകടത്തില്‍ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു മിഗ് 29കെ വിമാനം കഴിഞ്ഞ നവംബറില്‍ ഗോവയിലെ ഒരു ഗ്രാമത്തില്‍ തകര്‍ന്ന് വീണിരുന്നു. നവംബര്‍ 16നായിരുന്നു ഈ അപകടം നടന്നത്. 2018 ജനുവരിയിലും മിഗ് 29കെ അപകടത്തില്‍ പെട്ടിരുന്നു.


 

Write a comment
News Category