Friday, April 26, 2024 06:42 AM
Yesnews Logo
Home District

റാന്നിയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

News Desk . Feb 26, 2020
ranni-forest-officer-killed-by-elephant
District

 

റാന്നിയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു . അത്തിക്കയം മടന്തമണ്ണിലാണ് സംഭവം . രാജാമ്ബാറ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ.എസ്.ബിജു(36) ആണ് മരിച്ചത്.

നാട്ടിലിറങ്ങിയ ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആക്രമണമുണ്ടാവുകയായിരുന്നു . പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു . മേഖലയില്‍ ഈയിടെ കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു . വേനല്‍ കടുത്തതോടെ ദാഹജലത്തിനായി വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസകേന്ദ്രങ്ങളിലേ ക്കാണ് ഇറങ്ങുന്നത്

Write a comment
News Category