Friday, April 26, 2024 01:31 PM
Yesnews Logo
Home District

മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

News Desk . Mar 17, 2020
woman-died-after-setting-herself-on-fire
District


ചിറ്റൂരില്‍ വീടിനകത്ത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പനയൂര്‍ അത്തിക്കോട് കൃഷ്ണന്‍കുട്ടിയുടെ മകള്‍ അതുല്യ(20) ആണ് മരിച്ചത്. ചിറ്റൂര്‍ പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ വിട്ടു കൊടുത്തു.

Write a comment
News Category