Monday, May 05, 2025 05:33 PM
Yesnews Logo
Home District

കാട്ടാന പരിഭ്രാന്തി പരത്തുന്നു

News Desk . Mar 17, 2020
spreads-panic
District

കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയായ പാട്ടവയല്‍ ചെക്‌പോസ്റ്റില്‍ ഒറ്റയാന്‍ പരിഭ്രാന്തി പരത്തുന്നതായി പരാതി. രാപകല്‍ വ്യത്യാസമില്ലാതെ ആന റോഡില്‍ ഇറങ്ങുന്നത് വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ആറിന് റോഡിലേക്ക് ഇറങ്ങിയ ആനയെകണ്ട് യാത്രക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വനത്തില്‍ നിന്നാണ് ആന റോഡിലേക്ക് ഇറങ്ങുന്നത്.
 

Write a comment
News Category