Thursday, April 25, 2024 05:19 PM
Yesnews Logo
Home Trailers, Music

കോവിഡിനെ കുറിച്ച് കവിതയൊരുക്കി സംഗീതാധ്യാപിക

News Desk . Apr 07, 2020
Trailers, Music


ലോകമാകെ ആകുലതയും ആശങ്കയും നിറയ്ക്കുന്ന കോവിഡിനെ കുറിച്ച് ഒരു കവിത . സംഗീതാധ്യാപികയായ ഫാൻസി ജോൺസണാണ് കവിത ഒരുക്കിയിരിക്കുന്നത് .  രചനയും സംഗീതവും   ആലാപനവും നിർവഹിച്ചിരിക്കുന്നത് ഫാൻസി തന്നെയാണ് . ചാവക്കാട് എം ആർ ആർ എം ഹൈ സ്‌കൂളിലെ സംഗീതാധ്യാപികയാണ് ഫാൻസി .

Write a comment
News Category