Friday, July 04, 2025 07:54 AM
Yesnews Logo
Home News

പ്ലേറ്റിന് പകരം വാഴയില : ലോക്ക് ഡൗൺ കാലത്ത് ഒരു മഹീന്ദ്ര മാതൃക

News Desk . Apr 09, 2020
lockdown-mahindra-banana-leaves
News


മഹിന്ദ്ര ഗ്രൂപ്പിന്റെ ഫാക്ടറി ക്യാന്റീനുകളിൽ   ഭക്ഷണം വിളമ്പാൻ പ്ലേറ്റിന് പകരം വാഴയില ഉപയോഗിച്ച് തുടങ്ങിയതായി ആനന്ദ് മഹിന്ദ്ര ട്വീറ്റ് ചെയ്തു. സീനിയർ പത്രപ്രവത്തകയായ പദ്‌മ രാംനാഥ് ആണ് ഈ നിർദേശം മുന്നോട്ടു വച്ചതെന്ന് പറഞ്ഞ മഹീന്ദ്ര താൻ ആ നിർദേശം ഉടൻ തന്നെ  സ്വീകരിയ്ക്കുകയായിരുന്നു എന്നും വ്യക്തമാക്കി. തന്റെ ഫാക്ടറി ക്യാന്റീനിൽ തൊഴിലാളികൾ വാഴയിലയിൽ ഭക്ഷണം കഴിയ്ക്കുന്ന ഫോട്ടോയും അദ്ദേഹം ട്വീറ്റ് ചെതിട്ടുണ്ട്  

 

 


ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ ചെറുകിട കർഷകർക്ക് ഇത് ആശ്വാസമായേക്കുമെന്നും മഹിന്ദ്ര ട്വിറ്ററിൽ കുറിച്ചു. ഏകദേശം അൻപതിനായിരത്തിനടുത്തു തൊഴിലാളികളാണ് മഹീന്ദ്രാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് .

Write a comment
News Category