Saturday, April 27, 2024 08:20 AM
Yesnews Logo
Home Business

ഇൻഡിഗോ മെയ് 4 മുതൽ സർവീസ് തുടങ്ങും

News Desk . Apr 14, 2020
indigo
Business

പ്രമുഖ വിമാന സർവീസായ ഇൻഡിഗോ മെയ് 4 മുതൽ  സർവീസുകൾ തുടങ്ങുമെന്ന് കമ്പനി സൂചന നൽകി.ആഭ്യന്തര സർവീസുകൾ മാത്രമായിരിക്കും സർവീസുണ്ടാവുക.ഘട്ടം ഘട്ടമായി അന്തർദേശീയ സർവീസുകളും പുനരാരംഭിക്കുമെന്നും ഇൻഡിഗോ  സി ഇ ഓ റെനോജോയ് ദത്ത അറിയിച്ചു.

കോവിഡിനെ തടയാനായി കേന്ദ്രം കൈക്കൊള്ളുന്ന നടപടികളെ ഇൻഡിഗോ പിൻതുണക്കുന്നതായും കമ്പനി സി ഇ ഓ പറഞ്ഞു.
മെയ് 3 നു രണ്ടാം ഘട്ട ലോക്ക് ഡൗൺ തീരുന്നതോടെ വോമന സർവീസുകൾ ആരംഭിക്കുന്നതിന്റെ സൂചനയായി ഇൻഡിഗോയുടെ പ്രസ്താവന.

നൂറുകണക്കിനാളുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വിവിധ നഗരങ്ങളിൽ കുടുങ്ങി കിടക്കയാണ്.

Write a comment
News Category