Friday, April 19, 2024 12:59 AM
Yesnews Logo
Home News

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്

Legal Correspondent . Nov 20, 2020
kerala-congress-election-symbol-case-high-court-favor-jose-faction
News

രണ്ടില ചിഹ്നം കേരളം കോൺഗ്രസ് ജോസ് വിഭാഗത്തിന് അനുവദിച്ചു ഹൈക്കോടതി ഉത്തരവ്.കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരി വെച്ചു. പി.ജെ.ജോസഫിന്റെ ഹർജി തള്ളിയാണ് സുപ്രധാന തീരുമാനം. കേരളം കോൺഗ്രസ് മാണി വിഭാഗത്തിന്റെ അഭിമാന വിഷയമായിരുന്നു ചിഹ്ന കേസ്.തിരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തു വന്ന ഹൈക്കോടതി വിധി ജോസ് വിഭാഗത്തിന്  ഗുണം ചെയ്യും.

Write a comment
News Category