Friday, April 26, 2024 10:27 AM
Yesnews Logo
Home News

നിയമസഭ തെരഞ്ഞെടുപ്പ്: സ്ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

സ്വന്തം ലേഖകന്‍ . Mar 03, 2021
congress-screening-committee-formed
News

 കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ക്രീനിംഗ് കമ്മിറ്റിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. . എച്ച് കെ പാട്ടിലാണ് കമ്മിറ്റിയുടെ അധ്യക്ഷൻ. ദുഡ്ഢില്ല ശ്രീധർ ബാബു, പ്രണിതി ഷിൻഡെ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.

എക്സ് - ഒഫിഷ്യോ അംഗങ്ങളായി എ ഐ സി സി ജനറൽ സെക്രട്ടറി ഇൻ - ചാർജ് താരിഖ് അൻവർ, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ആൻഡ് സ്ട്രാടജി കമ്മിറ്റി ചെയർമാൻ ഉമ്മൻ ചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിമാർ എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെടുന്നു.

Write a comment
News Category