Friday, April 26, 2024 11:53 AM
Yesnews Logo
Home News

മമത യുഗം അവസാനിക്കുന്നൂ ? അഞ്ചാം ഘട്ട പോളിങ്ങിൽ ടി.എം.സി ക്കെതിരെ ജനവികാരമെന്ന് സൂചന ? കനത്ത പോളിംഗ് തുടരുന്നു

Binod Rai . Apr 17, 2021
fifth-phase-voting-in-bengal--continues
News

ബംഗാളിൽ അഞ്ചാം ഘട്ട പോളിംഗ് തുടരുകടാണീ. 45  മണ്ഡലങ്ങളിലും കനത്ത പോളിംഗ് നടക്കയാണ്.സ്ത്രീ വോട്ടർമാരും മധ്യ വർഗ്ഗ വോട്ടർമാരും രാവിലെ തന്നെ വോട്ടു ചെയ്യാനെത്തിയിട്ടുണ്ട്. ഒട്ടു മിക്ക ബൂത്തുകളിലും നീണ്ട നിര കാണുകയാണ്.

പതിവിൽ നിന്ന് ഭിന്നമായി വോട്ടു ചെയ്ത ശേഷം വോട്ടർമാർ അവരുടെ നിലപാട്  പരസ്യമായി പ്രകടിപ്പിക്കാൻ മടിക്കുന്നില്ല. മാറ്റത്തിനു വേണ്ടി വോട്ടു ചെയ്തുവെന്നണ് വോട്ടർമാർ പരസ്യമായി പ്രതികരിക്കുന്നത് .തേരീ വോട്ടർമാരാണ് മാറ്റം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. മമതയുടെ ഭരണം മടുത്തുവെന്ന് പ്രതീതി ബംഗാൾ വോട്ടർമാർ നൽകുകയാണ്.
ഇത് വരെ ഇരുപതു ശതമാനം പേര് വോട്ടു രേഖപ്പെടുത്തി കഴിഞ്ഞു. 

കോവിഡ്  പ്രോട്ടോക്കോൾ പാലിച്ചാണ് കർശനമായി നടക്കുന്ന വോട്ടെടുപ്പായതു കൊണ്ട് പോളിംഗ് പ്രക്രിയ അൽപ്പം മന്ദഗതിയിലാണ് നടക്കുന്നത്. 2016 ഇത് നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളും ടി.എം.സി യാണ് നേടിയത്. പത്തു മണ്ഡലങ്ങൾ ഇടതു പക്ഷം നേടി. ഡാര്ജിലിങ്, ജെയ്പാൽഗുഡി, നാദിയ , കലിപ്തോങ്‌ , ബർധമാൻ , നോർത്ത് പർഗ്‌നസ്‌ ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 

Write a comment
News Category