Thursday, December 05, 2024 08:52 PM
Yesnews Logo
Home News

ഗ്രീവൻസ് ഓഫീസറെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ ഹൈക്കോടതിയിൽ

Special Correspondent . Jul 03, 2021
india-based-grievance-officer-soon-twitter-informed--central-govt
News

ഇന്ത്യക്കാരനായ പരാതിപരിഹാര ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യക്കാരനായ ധർമ്മേന്ദ്ര ചാത്തൂർ രാജി വെച്ച സാഹചര്യത്തിൽ പുതിയ ജീവനക്കാരനെ ഉടൻ നിയമിക്കുമെന്നാണ് അമേരിക്കൻ കമ്പനി അറിയിച്ചിട്ടുള്ളത്. കാലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെർമ്മി കേസ്സലിനെ ട്വിറ്റർ ഗ്രീവൻസ് ഓഫീസറായി നിയമിച്ചിരുന്നു.

കേന്ദ്രത്തിന്റെ പുതിയ നിയം പ്രകാരം ഇന്ത്യക്കരനായ ഓഫീസറെ നിയമിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഓഫീസറെ നിയമിക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ട്വിറ്റർ കോടതിയെ അറിയിച്ചു. 

Write a comment
News Category