Tuesday, December 16, 2025 06:34 PM
Yesnews Logo
Home Sports

ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ വെള്ളി മെഡലുമായി രവി കുമാര്‍ ദാഹിയ

News Desk . Aug 05, 2021
ravikumar-dahiya-olympics-silver-medal
Sports

ടോക്യോ ഒളിമ്പിക്‌സില്‍ . ഒളിമ്പിക്‌സ് ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയായാണ് ഇന്ത്യക്ക് വെള്ളി മെഡല്‍ നേടിത്തന്നിരിക്കുന്നത്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം റഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സിലിന്റെ ലോക ചാമ്പ്യന്‍ കൂടിയായ ഉഗുയേവ് സവുറിനെതിരെയാണ് സ്വര്‍ണ്ണ പോരാട്ടത്തിനിറങ്ങിയത്. 7-4 എന്ന നിലയില്‍ ആണ് റഷ്യന്‍ താരം വിജയിച്ചത്.

വലിയ മത്സരങ്ങള്‍ പരാജയപ്പെടാത്ത റഷ്യന്‍ താരത്തിനെതിരെ വീരോചിതമായ പോരാട്ടം നേടിയാണ് ഇന്ത്യന്‍ താരം പിന്നില്‍ പോയത്. പരാജയപ്പെട്ടുവെങ്കിലും അഭിമാനാര്‍ഹമായ പോരാട്ടം നടത്തിയ ഇന്ത്യന്‍ താരത്തിന്റെ വെള്ളി നേട്ടം ഇന്ത്യന്‍ ആരാധകര്‍ക്ക് തീര്‍ത്തും അഭിമാനകരമാണ്. 

Write a comment
News Category