Wednesday, November 05, 2025 04:06 PM
Yesnews Logo
Home News

ഗോദയിൽ ബജരംഗ്‌ പുനിയ; കസാക്ക് താരത്തെ മലർത്തിയടിച്ച് വെങ്കല മെഡൽ നേടി

News Desk . Aug 07, 2021
bejarang-puniya-bronze-medal-tokyo
News

ടോക്കിയോ ഒളിക്സിൽ  ഗുസ്തിയിൽ  ബജരംഗ്‌ പുനിയാ വെങ്കല മെഡൽ നേടി. കസാഖിസ്ഥാന്റെ 65 കിലോഗ്രാം  ഗുസ്തിയിൽ കസാക്ക് താരം ദൗലത്ത് നിയാസ് ബെക്കാവിനെ തോൽപ്പിച്ചാണ് ബജരംഗ്‌ ഇന്ത്യയുടെ അഭിമാനമായത്. ഹരിയാന സ്വദേശിയാണ്.

എട്ടു പോയറ്ന്റുകൾക്കാണ് ബജരംഗ്‌ വിജയം കണ്ടത്.മത്സരത്തിന്റെ ഒരു ഘട്ടത്തിലും കസാഖ് താരത്തിന് ബജരംഗിനെ വീഴ്ത്താൻ കഴിഞ്ഞില്ല. 
ബജരംഗ്  നേടിയ മെഡലോടെ ഇന്ത്യ ലണ്ടൻ ഒളിമ്പ്കസിന്റെ ഒപ്പമെത്തി. 

Write a comment
News Category